വാർത്തകളും ലേഖനങ്ങളും

October 7, 2026
കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിംഗ് കമ്പോസ്റ്റിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷയായി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ...

കൂടുതൽ വായിക്കുക
October 7, 2026
പേവിഷബാധ വിമുക്ത കേരളം: പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂരിൽ തുടക്കം

കൊടിയത്തൂർ: പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തോട്ടുമുക്കത്ത് തുടക്കമായി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് അധ്യക്ഷത വഹിച്ചു.സ്റ്റ...

കൂടുതൽ വായിക്കുക
September 29, 2026
📢 ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി 2026 സെപ്റ്റംബർ 28-ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

September 28, 2026
ചെറുവാടി സി.എച്ച്.സിയിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കർമ്മപദ്ധതിക്ക് അന്തിമ രൂപം നല്‍കി

ചെറുവാടി സി.എച്ച്.സിയിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കർമ്മപദ്ധതിക്ക് അന്തിമ രൂപംആദ്യഘട്ടത്തിൽ ഒ.പി. സമയം വൈകിട്ട് 4 മണി വരെ ദീർഘിപ്പിക്കാൻ തീരുമാനംകൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനായി സി.കെ. കാസിം എം....

കൂടുതൽ വായിക്കുക
October 31, 2025
കോട്ടമ്മൽ കുയ്യിൽ റോഡ് കോൺക്രീറ്റ് ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ കോട്ടമ്മൽ കുയ്യിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ...

കൂടുതൽ വായിക്കുക
October 31, 2025
കൊടിയത്തൂരിൽ ശ്വാസ് ക്ലിനിക്കിന് പുതിയ കെട്ടിടമായി

കൊടിയത്തൂർ:മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ സൗകര്യങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് പ്രത്യേക ചികിത്സയും ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശ്വാസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പ്രവർത്തകരിൽ ഉ...

കൂടുതൽ വായിക്കുക
October 31, 2025
കിഴക്കേകണ്ടി ഇടവഴിയെ റോഡാക്കി; ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ;ഉദാരമതികൾക്കും മെമ്പർക്കും നാടിൻ്റെ ആദരം;

കൊടിയത്തൂർ: നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുളങ്ങര- കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ഏതാനും കുടുംബങ്ങളുടെ ഉദാരമനസ്കതയുമാണ് പ്രദേശവാസികൾക്ക് വാഹന ഗതാഗതത്തിന് പറ്റിയ റോഡ് യാഥാർ...

കൂടുതൽ വായിക്കുക
October 31, 2025
വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി; ഇഷ്ടിക കമ്പനി- പരിയാരം റോഡ് നാടിന് സമർപ്പിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായഎപി അഷ്റഫ് സ്മാരക ഇഷ്ടിക കമ്പനി- പരിയാരം റോഡ് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.കൊടിയത്തൂ...

കൂടുതൽ വായിക്കുക
October 29, 2025
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ ഇനി എല്ലാം ഓൺലൈൻ

പന്നിക്കോട്: പന്നിക്കോട് പ്രവർത്തിക്കുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ ഓൺലൈൻ കൺസൽട്ടേഷൻനിലവിൽ വന്നു.രജിസ്ട്രേഷൻ, പരിശോധന, മരുന്ന് വിതരണം എന്നിവയുടെ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കി.പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു.വാ...

കൂടുതൽ വായിക്കുക