പൗരാവകാശ രേഖ
പൗരാവകാശ രേഖ (Citizen Charter) എന്നത് ഗ്രാമപഞ്ചായത്ത് നൽകുന്ന വിവിധ സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി അറിയിക്കുന്ന ഔദ്യോഗിക രേഖയാണ്.
കൊടിയത്തൂര് ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരിച്ച പൗരാവകാശ രേഖ കാണുന്നതിനായി താഴെ നൽകിയ ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.