ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയില്, കോഴിക്കോട് താലൂക്കില്, കുന്ദമംഗലം ബ്ളോക്കിലാണ് കൊടിയത്തൂര് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടിയത്തൂര് വില്ലേജു പരിധിയിലുള്പ്പെടുന്ന കൊടിയത്തൂര് ഗ്രാമപഞ്ചായത്തിന് 29.81 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൂടരഞ്ഞി, ഊര്ങ്ങാട്ടിരി (മലപ്പുറം) പഞ്ചായത്തുകളും, തെക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, വാഴക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുക്കം, ചാത്തമംഗലം, വാഴക്കാട് (മലപ്പുറം) പഞ്ചായത്തുകളുമാണ്. 1920-ലെ, മദ്രാസ് വില്ലേജ് ആക്ട് പ്രകാരമാണ്, 1956-ല് കൊടിയത്തൂര്, പന്നിക്കോട് പഞ്ചായത്തുകള് രൂപീകൃതമാകുന്നത്. കൊടിയത്തൂര് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.എം.മുഹമ്മദ് ഹാജിയും, പന്നിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിമോയി സാഹിബും ആയിരുന്നു. 1960-ലെ കേരള പഞ്ചായത്ത് ആക്ട് ഏകീകരണ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 7, 2026
കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിംഗ് കമ്പോസ്റ്റിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷയായി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
പേവിഷബാധ വിമുക്ത കേരളം: പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂരിൽ...
October 7, 2026
📢 ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026