വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അന്‍സു. ഒ എ

സെക്രട്ടറി , കൊടിയത്തൂര്‍  ഗ്രാമപഞ്ചായത്ത്

പി ഒ കൊടിയത്തൂര്‍, കോഴിക്കോട് - 673602

📞 : 9496048225

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രാമചന്ദ്രന്‍

ഹെഡ് ക്ലാര്‍ക്ക് (ഇന്‍ ചാര്‍ജ്ജ്), കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്

പി ഒ കൊടിയത്തൂര്‍, കോഴിക്കോട് - 673602

📞 : 9645536861

 

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റൻറ് ഡയറക്ടർ,

തദ്ദേശ സ്വയംഭരണ വകുപ്പ്, 

ജില്ലാ ജോയിൻറ് ഡയറക്ടറുടെകാര്യാലയം,

സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് 673020
📞 0495-2371799